Times Kerala

‘പ്രണയമീനുകളുടെ കടലിൽ’ എന്ന ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘പ്രണയമീനുകളുടെ കടലിൽ’ എന്ന ചിത്രത്തിൻറെ  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. ചിത്രം ഒക്ടോബര്‍ 4ന് പ്രദര്‍ശനത്തിന് എത്തി.ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Topics

Share this story