‘ആദ്യരാത്രി’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
Oct 14, 2019, 12:44 IST
ജിബു ജേക്കബ് – ബിജു മേനോന് ചിത്രമാണ് ‘ആദ്യരാത്രി’. ചിത്രത്തില്‍ കല്യാണ ബ്രോക്കറായാണ് ബിജു മേനോന് എത്തുന്നത്. ചിത്രം ഒക്ടോബര്‍ നാലിന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിച്ചു.
വിജയരാഘവന്, മനോജ് ഗിന്നസ്, ജയന് ചേര്‍ത്തല, മാലാ പാര്‍വതി, അനശ്വര രാജന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷാരിസ്, ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ.