Times Kerala

ധനുഷ് ചിത്രം ‘അസുരന്‍റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ധനുഷ് ചിത്രം ‘അസുരന്‍റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ധനുഷ്- മഞ്ജു  പുതിയ ചിത്രമാണ് അസുരന്‍. മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Topics

Share this story