Times Kerala

ബോളിവുഡ് ചിത്രം ‘ഹൗസ്‌ഫുള്‍ 4’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ബോളിവുഡ് ചിത്രം ‘ഹൗസ്‌ഫുള്‍ 4’ലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹൗസ്‌ഫുള്‍ സീരിസിലെ നാലാമത്തെ ചിത്രമാണിത്.   ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ഹൗസ്‌ഫുള്‍ 4. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കൃതി സനോണ്‍, റിതേഷ് ദേശ്മുഖ്,ക്രിറ്റി ഖര്‍ബാന്‍ഡ,ബോബി ഡിയോള്‍,പൂജ ഹെഗ്ഡെ,റാണാ ദാഗുബതി എന്നിവരാണ് മറ്റ് താരങ്ങള്‍.

Related Topics

Share this story