Times Kerala

‘വികൃതി’ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘വികൃതി’ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 സുരാജ് വെഞ്ഞാറമൂട്, സൗബിൻ എന്നിവരെ പ്രധാനതാരങ്ങളാക്കി നവാഗതനായ എം.സി. ജോസഫ്സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വികൃതി. ഒക്ടോബർ 4ന് പ്രദർശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു .

ഭഗത് മാനുവൽ,സുധി കോപ്പ,ഇർഷാദ്,ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മെെക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

Related Topics

Share this story