Times Kerala

എ​ച്ച് 1 ബി ​വീ​സ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി യുഎസ് പു​ന​രാ​രം​ഭി​ച്ചു

 

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ തി​​​​ര​​​​ക്കു​​​​മൂ​​​​ലം അ​​​​ഞ്ചു​​​​മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പ് അ​​​​മേ​​​​രി​​​​ക്ക നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ എ​​​​ച്ച്-1​​​​ബി വീ​​​​സ ഉ​​​​ട​​​​ൻ ന​​​​ല്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഐ​​​​ടി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പേ​​​​ർ എ​​​​ച്ച്-1 ബി ​​​​വീ​​​​സ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​വി​​​​ധ ക​​​​ന്പ​​​​നിക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത്. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ര​​​​ന​​​​ല്ലെ​​​​ന്ന മു​​​​ദ്ര​​​​യോ​​​​ടെ​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ ഈ ​​​​വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് വീ​​​​സ ന​​​​ല്കു​​​​ന്ന​​​​തു താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

Related Topics

Share this story