Times Kerala

മഴ തുടരുന്നു: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി. മഴ തുടരുന്നതു കാരണം ജില്ലാ കലക്ടറാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധി അനുവദിച്ചിട്ടില്ല.

Related Topics

Share this story