Times Kerala

”എടക്കാട് ബറ്റാലിയന്‍ 06ലെ” ‘നീ ഹിമ മഴയായ് വരൂ..’ ഗാനം തരംഗമായി

 
”എടക്കാട് ബറ്റാലിയന്‍ 06ലെ” ‘നീ ഹിമ മഴയായ് വരൂ..’ ഗാനം തരംഗമായി

ടൊവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന എടക്കാട് ബറ്റാലിയന്‍ 06ലെ ‘നീ ഹിമമഴയായ് വരൂ..’എന്ന ഗാനം 2 മില്യണ്‍ വ്യൂസുമായി ശ്രദ്ധേയമായി .ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയാണ് പാട്ടിനിടയില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വയിലിനു പിന്നില്‍. ഗാനത്തിന്റെ ടീസറും ലിറിക്കല്‍ വീഡിയോയുമെല്ലാം നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.ചിത്രത്തിന്റെ വീഡിയോ സോങ് പുറത്തുവിട്ടു.

Related Topics

Share this story