Times Kerala

”ജാക്ക് ഡാനിയലിലെ” ആദ്യ ഗാനം ഇന്ന് പുറത്തുവിടും

 
”ജാക്ക് ഡാനിയലിലെ” ആദ്യ ഗാനം ഇന്ന് പുറത്തുവിടും

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് അഞ്ച് മണിക്ക് പുറത്തുവിടും . തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ‘ഈ വഴി’ എന്നുതുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്യുന്നത്. ഗാനത്തിന്‍റെ ഓഡിയോ ടീസര്‍ പുറത്തുവിട്ടു .

Related Topics

Share this story