സിപിഎം പ്രാദേശിക നേതാവിനെ കുത്തികൊലപ്പെടുത്തിയ കേസ്;ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു
Aug 19, 2020, 10:44 IST
ആലപ്പുഴ: സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു .
ഫൈസലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . കേസിലെ പ്രതി മുജീബിനായി പൊലീസ് തെരച്ചിൽ തുടരുകയാണ് .