സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് നേരെ കല്ലെറിഞ്ഞ കേസ്; രണ്ട് പേർ പോലീസ് പിടിയിൽ
Oct 28, 2020, 09:58 IST
ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ നേരെ കേസിൽ സിപിഎം പ്രവർത്തകരായ രണ്ട് പേർ പോലീസ് പിടിയിൽ . അഭി ശിവദാസ് (25), പ്രവീൺ കുമാർ (40) എന്നിവരാണ് പോലീസ് പിടിയിലായത് .
കഴിഞ്ഞ മാസമായിരുന്നു സംഭവം. പ്രഭാ മധു , എം സന്തോഷ്കുമാർ എന്നീ പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത് .