കുട്ടനാട് സീറ്റ് മാണി സി. കാപ്പന് നല്‍കില്ലെന്ന് വെളിപ്പെടുത്തി തോമസ് കെ. തോമസ്
Jan 24, 2021, 10:53 IST
ആലപ്പുഴ: കുട്ടനാട് സീറ്റ് മാണി സി. കാപ്പന് നല്‍കില്ലെന്ന് വെളിപ്പെടുത്തി തോമസ് കെ. തോമസ്.
തന്റെ സ്ഥാനാർഥിത്വം പാര്‍ട്ടി നേരത്തെ അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി . പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
മാണി സി. കാപ്പന്റെ പ്രതിഷേധം കൈയിലുള്ള സീറ്റ് നഷ്ടമാകുമ്പോള്‍ ആരും ചെയ്യുന്നതാണെന്നും അദ്ദേഹം അറിയിച്ചു .