എൽഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യം ; ജെഎസ്എസ് രംഗത്ത്
Jan 10, 2021, 10:05 IST
ആലപ്പുഴ: എൽഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ജെഎസ്എസ് രംഗത്ത് .
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അരൂർ ഉൾപ്പടെയുള്ള സീറ്റ് ആവശ്യപ്പെടാനും ജെസ്എസ്എസ് തീരുമാനിച്ചു .
ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ മുന്നണി സഹകരണം അവസാനിപ്പിക്കാൻ ആലോചിക്കണമെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റിഅംഗങ്ങളുടെ ആവശ്യം.