തീറ്റപ്പുൽകൃഷി
Jun 27, 2023, 13:32 IST

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ ഗുണഭോക്താക്കളാകാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. https://ksheerasree.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിലെ ക്ഷീരവികസന യൂണിറ്റിനെ സമീപിക്കണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.