എന്തുകൊണ്ട് റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരെഞ്ഞെടുത്തത്?

 എന്തുകൊണ്ട് റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരെഞ്ഞെടുത്തത്?
 ഇന്ത്യ റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരെഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് 1929 ഡിസംബര്‍ 31ന് ലാഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം “പൂര്‍ണസ്വരാജ്യമാണ് നമുക്ക് വേണ്ടതെന്ന്’ പ്രഖ്യാപിച്ചു. 1930 ജനുവരി 26ന് ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടു. ഈ സ്മരണ നിലനിര്‍ത്താനാണ് റിപ്പബ്ലിക്ദിനമായി ജനുവരി 26 തെരഞ്ഞെടുത്തത്.

Share this story