1947-നു മുമ്പ്‌?

 1947-നു മുമ്പ്‌?
 
1947-നു മുമ്പ്‌ ഭാരതത്തിന്റെ ഭരണത്തിനുവേണ്ടിയുള്ള അടിസ്‌ഥാനനിയമങ്ങള്‍ നിര്‍മിച്ചിരുന്നത്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ആയിരുന്നു. അത്തരം നിയമങ്ങളില്‍ ശ്രദ്ധേയമായവ താഴെക്കൊടുക്കുന്നു.
1909 – ലെ മിന്റോ- മോര്‍ലി ഭരണപരിഷ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന കൗണ്‍സില്‍ ആണ്‌.
1905-ല്‍ ജോണ്‍ മിന്റോ ഇന്ത്യന്‍ വൈസ്രോയിയായി. മോര്‍ലി അന്നത്തെ ഇന്ത്യാ സെക്രട്ടറിയായിരുന്നു.
1919 – ലെ മൊണ്ടേഗു -ചേംസ്‌ഫോര്‍ഡ്‌ ഭരണപരിഷ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഇന്ത്യാ ഗവണ്‍മെന്റ്‌ ആക്‌റ്റ്.
1917-ല്‍ ഇന്ത്യാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട എഡ്വിന്‍ മൊണ്ടേഗു വൈസ്രോയിയായിരുന്ന ചേംസ്‌ഫോര്‍ഡിന്റെ സഹായത്തോടെ ഇന്ത്യയ്‌ക്കുവേണ്ടി തയാറാക്കിയ പുതിയ ഭരണപരിഷ്‌കാരവ്യവസ്‌ഥ.

Share this story