ഐപിഎൽ 2023 എലിമിനേറ്റർ: എൽഎസ്ജിക്കെതിരെ എംഐ ബാറ്റിംഗ് തിരഞ്ഞെടുത്തു
May 24, 2023, 19:17 IST

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എലിമിനേറ്ററിൽ എൽഎസ്ജി എംഐയുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്തുള്ള ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്തു. തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ആകും രണ്ട് ടീമുകളും ശ്രമിക്കുക. ജയിക്കുന്ന ടീമിന് രണ്ടാം ക്വളിഫയറിൽ ജിടിയെ നേരിടും.