HomeKeralaകെജ്‌രിവാളിനെതിരായ നീക്കത്തിന് സമാനം, ശക്തമായി ചെറുത്തു തോല്‍പ്പിക്കും': പിണറായിക്ക് പിന്തുണയുമായി KK...

കെജ്‌രിവാളിനെതിരായ നീക്കത്തിന് സമാനം, ശക്തമായി ചെറുത്തു തോല്‍പ്പിക്കും’: പിണറായിക്ക് പിന്തുണയുമായി KK രാഗേഷ് | KK Ragesh Slams ED Raid

കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ കൃത്യമായ രാഷ്ട്രീയ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കെ.കെ. രാഗേഷ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയുണ്ടായതിന് സമാനമായ നീക്കമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. (KK Ragesh Slams ED Raid On Pinarayi Vijayan’s house )

പ്രതിപക്ഷ നേതാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കള്ളക്കേസുകളിൽ കുടുക്കി സിപഐഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന നരേന്ദ്ര മോദിയുടെ ഈ കുതന്ത്രം ജനാധിപത്യ കേരളം ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നീക്കങ്ങൾക്ക് പിന്നിൽ ബിജെപിയും കോൺഗ്രസും ഒന്നിച്ച് തയ്യാറാക്കിയ രഹസ്യ പദ്ധതിയുണ്ടെന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

CPIM Kannur District Secretary KK Ragesh termed the ED raid at Opposition Leader Pinarayi Vijayan’s residence a well-planned political conspiracy by PM Narendra Modi, comparing it to the targeting of Arvind Kejriwal. Ragesh alleged that CM VD Satheesan is aiding the BJP’s growth by trying to weaken the CPIM, and asserted that the party would resist this move both legally and politically.

WhatsApp Channel Banner

Latest updates

ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ടിന് ഇടക്കാല സ്റ്റേ; അടുത്ത...

ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായ ഐഷി ഘോഷിനെതിരായ (Aishe Ghosh SFI) അറസ്റ്റ് വാറണ്ടിന് പാട്യാല ഹൗസ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. നാളെ...

സീചെം ട്രോഫി: കേരളത്തെ വീഴ്ത്തി ഹിമാചൽ ഫൈനലിൽ; വെള്ളിയാഴ്ച...

പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ് ഫൈനലിലേക്ക് മുന്നേറി (Siechem Trophy). തോൽവിയുണ്ടായെങ്കിലും കേരളം നേരത്തെ തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു....

ഇംപാക്ട് മിന്റ്സിന്റെ ആദ്യ ദേശീയ ബ്രാൻഡ് അംബാസഡറായി രൺവീർ...

കൊച്ചി: ജർമൻ മിന്റ് ബ്രാൻഡായ ഇംപാക്ട് മിന്റ്സ് ഇന്ത്യയിലെ ആദ്യ ദേശീയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം രൺവീർ സിംഗിനെ പ്രഖ്യാപിച്ചു (Impact Mints). ഇതിന്റെ ഭാഗമായി രൺവീർ സിംഗ് അഭിനയിച്ച പുതിയ...

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പുതിയ നേട്ടം; ഇന്ത്യൻ നാവികസേനയ്ക്കായി നിർമിച്ച...

കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Cochin Shipyard) നിർമിച്ച ഏഴാമത് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) 'മച്ചിലിപട്ടണം' വിജയകരമായി നീറ്റിലിറക്കി. രാജ്യത്തിന്റെ സമുദ്രസുരക്ഷയും തദ്ദേശീയ പ്രതിരോധ...

ഫ്രണ്ട്ഷിപ്പ് ഡേ: ‘ലവ് ഫ്രം ബെസ്റ്റി’ കാമ്പയിനുമായി ഡി...

കൊച്ചി: ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങൾക്ക് പുതുമയേകാൻ ഡി ബിയേഴ്‌സ് ഇന്ത്യ (De Beers India) 'ലവ് ഫ്രം ബെസ്റ്റി' (Love From Bestie) എന്ന പ്രത്യേക കാമ്പയിൻ അവതരിപ്പിച്ചു. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന...

DON'T MISS

‘ഇത് കൂടുതൽ സ്വാഭാവികമായി എഴുതിയ പതിപ്പാണ്’; എഐ തയ്യാറാക്കിയ...

ന്യൂ ബ്രൺസ്വിക്: നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെ എ.ഐ. ചാറ്റ്ബോട്ടിന്റെ നിർദേശവാചകവും വായിച്ചുപോയ കനേഡിയൻ നിയമസഭാംഗം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വിധേയനായിരിക്കുകയാണ് (Canadian politician reads AI prompt...

‘മോശം പ്രകടനം’ ആരോപിച്ച് പിരിച്ചുവിട്ടു; തെളിവ് ഹാജരാക്കാനാകാതെ കമ്പനി,...

സിംഗപ്പൂർ: മോശം പ്രകടനം കാഴ്ചവെച്ചുവെന്ന ആരോപണം ഉന്നയിച്ച് പ്രൊബേഷൻ കാലാവധി അവസാനിച്ചപ്പോൾ ജീവനക്കാരിയെ പിരിച്ചുവിട്ട കമ്പനിക്ക് തിരിച്ചടി. ജീവനക്കാരിയുടെ മോശം പ്രകടനം തെളിയിക്കാൻ കമ്പനിക്ക് സാധിക്കാതിരുന്നതിനെ തുടർന്ന്, അവരെ അന്യായമായി പിരിച്ചുവിട്ടതായി തൊഴിൽ...

ചീവീടിനെ പിടിക്കാൻ പോയ ഭാര്യ കിണറ്റിൽ വീണു; ഭാര്യ...

ഷാങ്ഹായ്: ചീവീടുകളെ പിടിക്കാൻ ഭാര്യയ്‌ക്കൊപ്പം പോയ യുവാവ്, ഭാര്യ അബദ്ധത്തിൽ ആഴമേറിയ കുഴിയിലേക്ക് വീണതോടെ അവളെ ഒറ്റയ്ക്കാക്കാതിരിക്കാൻ പിന്നാലെ ചാടിയത് ചൈനയിൽ വൈറലാകുന്നു (Husband Jumps Into Well To Stay With...

PREMIUM

ആയിര കണക്കിന് പേരെ കോടീശ്വരന്മാർ ആക്കിയ നഗരം! ഇന്ന്...

നേരത്തെ നാം വിറ്റ്നൂമിനേക്കുറിച്ച് പറഞ്ഞു. വിറ്റ്നൂമിനെപ്പോലെ ഉപേക്ഷിക്കപ്പെട്ട ചില നഗരങ്ങൾ ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അവയെക്കുറിച്ച് അറിഞ്ഞാലോ ? (Humberstone the ghosted town ) അത്തരത്തിലൊന്നാണ് ചിലിയിലെ ഹംബർസ്റ്റോൺ. 1920 മുതൽ 40 വരെ...

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...