HomeNationalതമിഴ്‌നാട്ടിൽ മായാവതി മോഡൽ പരീക്ഷിച്ച് വിജയ്: 'ചേർത്ത് പിടിക്കൽ' നയം വിജയിക്കുമോ?...

തമിഴ്‌നാട്ടിൽ മായാവതി മോഡൽ പരീക്ഷിച്ച് വിജയ്: ‘ചേർത്ത് പിടിക്കൽ’ നയം വിജയിക്കുമോ? | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭാ വികസനത്തിൽ പ്രകടമാകുന്നത് പാർട്ടിയുടെ കൃത്യമായ ദീർഘകാല രാഷ്ട്രീയ പദ്ധതികൾ. ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം നൽകുമ്പോഴും, മുന്നാക്ക ഹൈന്ദവ ജനവിഭാഗങ്ങളെക്കൂടി ചേർത്തുപിടിച്ചുള്ള സമവായ രാഷ്ട്രീയത്തിനാണ് തമിഴക വെട്രി കഴകം (TVK) ശ്രമിക്കുന്നത്. യു.പിയിൽ മായാവതി പയറ്റി വിജയിച്ച സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾക്ക് സമാനമാണ് വിജയ്‌യുടെ ഇപ്പോഴത്തെ നീക്കങ്ങൾ.(Tamil Nadu CM Vijay Employs Mayawati Social Engineering Model In Cabinet Expansion)

വിജയ് മന്ത്രിസഭ പൂർണ്ണരൂപത്തിലായപ്പോൾ എട്ട് ദളിത് മന്ത്രിമാരാണ് ഇടംപിടിച്ചത്. ചരിത്രത്തിലാദ്യമായാണ് ദളിത് വിഭാഗത്തിന് ഇത്രയും വലിയ പ്രാതിനിധ്യം ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചത് ബ്രാഹ്മണ സമുദായത്തിന് ലഭിച്ച അപ്രതീക്ഷിത പരിഗണനയാണ്. സംസ്ഥാന ജനസംഖ്യയിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രം വരുന്ന ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് 1952-ന് ശേഷം ആദ്യമായി രണ്ട് പേരാണ് ഒരേസമയം മന്ത്രിസഭയിലെത്തുന്നത്.

മൈലാപ്പൂർ എം.എൽ.എയും ടി.വി.കെ ട്രഷററുമായ പി. വെങ്കട്ടരമണൻ ആദ്യ ഘട്ടത്തിൽ മന്ത്രിയായപ്പോൾ, പാർട്ടിയുടെ തീപ്പൊരി പ്രസംഗകനും ശ്രീരംഗം എം.എൽ.എയുമായ 31-കാരൻ രമേശ് രണ്ടാം ഘട്ടത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബി.ജെ.പിയും പോലും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാൻ മടിച്ച സാഹചര്യത്തിലാണ് വിജയ്‌യുടെ ഈ നിർണായക നീക്കം.

Story Summary

Tamil Nadu CM Joseph Vijay’s cabinet expansion showcases a strategic ‘Social Engineering’ plan similar to Mayawati’s UP model. By inducting eight Dalit ministers and two Brahmin ministers, a historical first since 1952, TVK aims to capture both minority and upper-class vote banks, challenging DMK’s traditional stronghold.

WhatsApp Channel Banner

Latest updates

‘കോക്രോച്ച് ജനതാ പാർട്ടി’ക്ക് പിന്നാലെ ‘E20 ജനതാ പാർട്ടി’:...

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച 'കോക്ക്‌റോച്ച് ജനതാ പാർട്ടി'ക്ക് പിന്നാലെ, സോഷ്യൽ മീഡിയയിൽ പുതിയ ഉപഹാസ കൂട്ടായ്മയായി 'E20 ജനതാ പാർട്ടി' തരംഗമാകുന്നു. കേന്ദ്ര...

പാൽക്കുളങ്ങര കൊലപാതകം: ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്; കാട്ടിക്കൊടുത്തത് പ്രതി...

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടുകത്തികൾ കേസിലെ പ്രധാന പ്രതിയായ പ്രദീപ് തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്.(Palkulangara Murder...

ധർമ്മേന്ദ്ര പ്രധാൻ പാർലമെൻ്റിൽ, ആദരിച്ചു: അമിത് ഷായ്‌ക്കെതിരെയടക്കമുള്ള പ്രതിപക്ഷ...

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു. സഭ ചേർന്നയുടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും...

‘ലോകത്തിന്റെ രക്ഷാധികാരികൾ’; എഐ ചിത്രങ്ങളിലൂടെ സൈനിക ശക്തിയും രാഷ്ട്രീയ...

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീണ്ടും ശ്രദ്ധനേടിയിരിക്കുകയാണ് (Donald Trump AI images). അമേരിക്കയുടെ സൈനിക ശക്തി, ഇറാനുമായുള്ള സംഘർഷം,...

വിദ്യാർഥി പ്രക്ഷോഭത്തിലെ പ്രതികരണം വിവാദമായി; പേളി മാണിക്ക് സോഷ്യൽ...

കൊച്ചി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച പ്രതികരണത്തിന് പിന്നാലെ നടിയും അവതാരകയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ വലിയ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...