മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ നിലപാട്. വി.ഡി. സതീശനാണ് ലീഗ് പിന്തുണ നൽകുന്നത് എന്നാണ് വിവരം.(IUML Dissatisfied Over Delay In Congress Chief Minister Selection Backs VD Satheesan)
ഘടകകക്ഷികളുടെ നിലപാട് ചർച്ച ചെയ്ത ശേഷം ഹൈക്കമാൻഡ് തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയാൻ കഴിയില്ല, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മാത്യു കുഴൽനാടൻ നടത്തിയ ചില പ്രസ്താവനകളിൽ ലീഗിന് കടുത്ത നീരസമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Story Summary
The Indian Union Muslim League (IUML) has expressed dissatisfaction over the delay in Congress choosing the next Kerala CM, warning that internal disputes could overshadow the UDF’s victory. While backing VD Satheesan, the league also faced demands from its labor wing to take over the Fisheries Ministry in the upcoming cabinet.

