Congress Group War

നേതാക്കളെ തിരഞ്ഞെടുക്കുന്നത് ഫ്‌ളക്‌സുകളല്ല; കെ. മുരളീധരൻ | K. Muraleedharan

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തെരുവിൽ നടക്കുന്ന പോസ്റ്റർ യുദ്ധങ്ങളിലും പ്രകടനങ്ങളിലും പ്രതികരണവുമായി കെ. മുരളീധരൻ (K. Muraleedharan). അധ്വാനിക്കുന്നവർക്ക് കൂലി കിട്ടണമെന്നും എന്നാൽ നേതാക്കളെ തീരുമാനിക്കുന്നത് ഫ്‌ളക്‌സുകളല്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് പാർട്ടിക്കുള്ളിൽ ചില നടപടിക്രമങ്ങളുണ്ട്. അത് പൂർത്തിയാക്കി ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കും. പ്രവർത്തകർക്ക് ചില നേതാക്കളോട് പ്രത്യേക...

മുഖ്യമന്ത്രി പദത്തിനായി പോര് തെരുവിലേക്ക്; തിരുവനന്തപുരത്ത് സതീശൻ പക്ഷം പോസ്റ്ററുകൾ വലിച്ചുകീറി, പരസ്യ പ്രകടനം | V.D. Satheesan vs KC Venugopal

തിരുവനന്തപുരം: പശ്ചിമ ബംഗാളിലും കേരളത്തിലും തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുമ്പോൾ, കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു (V.D. Satheesan vs KC Venugopal). വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പാളയത്ത് നടന്ന പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ അക്രമാസക്തമായി. 'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി' എന്ന വാചകത്തോടെ ഉമ്മൻചാണ്ടിയുടെയും കെ.സി....

മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ മുസ്ലീം ലീഗിന് അതൃപ്തി?: VD സതീശനുള്ള പിന്തുണ തുടരുന്നു | IUML Dissatisfied

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ വൈകുന്നതിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് അതൃപ്തി. ഗ്രൂപ്പ് തർക്കങ്ങൾ നീളുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും എത്രയും വേഗം തീരുമാനമുണ്ടാകണമെന്നും ആണ് ഇവരുടെ നിലപാട്. വി.ഡി. സതീശനാണ് ലീഗ് പിന്തുണ നൽകുന്നത് എന്നാണ് വിവരം.(IUML Dissatisfied Over Delay In Congress Chief Minister...

‘ഞാൻ ഒന്നാം സ്ഥാനം നൽകുന്നത് KC വേണുഗോപാലിന്’: മുഖ്യമന്ത്രി ചർച്ചയിൽ T പത്മനാഭൻ | T Padmanabhan Supports KC Venugopal

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ കെ. സി. വേണുഗോപാലിന് പരസ്യ പിന്തുണയുമായി ടി. പത്മനാഭൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് നേതാക്കളിൽ താൻ ഒന്നാം സ്ഥാനം നൽകുന്നത് കെ സി വേണുഗോപാലിനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി.യെ നയിക്കുന്നത് അദ്ദേഹത്തിന്റെ കഴിവാണെന്നും പത്മനാഭൻ കൂട്ടിച്ചേർത്തു.(T Padmanabhan Supports KC Venugopal...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img