Times Kerala

അ​ല്‍ ഐ​ന്‍ പ്ര​വി​ശ്യ​യു​ടെ കി​ഴ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ

 
അ​ല്‍ ഐ​ന്‍ പ്ര​വി​ശ്യ​യു​ടെ കി​ഴ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ

അ​ബൂ​ദ​ബി : അ​ല്‍ ഐ​ന്‍ പ്ര​വി​ശ്യ​യു​ടെ കി​ഴ​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ പെ​യ്തു. ഒ​മാ​ന്‍ അ​തി​ര്‍​ത്തി മേ​ഖ​ല​യി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം മ​ഴ​യും വെ​ള്ള​ക്കെ​ട്ടും അ​നു​ഭ​വ​പ്പെ​ട്ട​ത്.

Related Topics

Share this story