Times Kerala

ഫോക്‌സ്‌വാഗണ്‍ നിരയിലെ ഐതിഹാസികമായ ബീറ്റില്‍ നിര്‍മാണം അവസാനിപ്പിച്ചു

ഫോക്‌സ്‌വാഗണ്‍ നിരയിലെ ഐതിഹാസികമായ ബീറ്റില്‍ നിര്‍മാണം അവസാനിപ്പിച്ചു. മെക്‌സിക്കോയിലെ പേബ്ല നിര്‍മാണ കേന്ദ്രത്തില്‍നിന്നായിരുന്നു അവസാന ബീറ്റില്‍ പുറത്തിറങ്ങിയത് .

ഡെനീം ബ്ലൂ നിറത്തിലുള്ള ബീറ്റിലാണ് അവസാനം അവതരിപ്പിച്ചത് . 1938 മുതല്‍ നിരത്തിലെത്തിയ കുഞ്ഞന്‍ ബീറ്റില്‍ എട്ടുദശാബ്ദത്തോളം യൂറോപ്പിലേയും അമേരിക്കയിലെയും നിരത്തുകള്‍ കയ്യടക്കിയിരുന്നു . ഒതുക്കമുള്ളതും , കൊണ്ടുനടക്കാന്‍ എളുപ്പമുള്ളതുമായ , ചെറുകാറായി ജര്‍മനിയില്‍ നാസി ഭരണകാലത്ത് ഹിറ്റ്‌ലറുടെ ആവശ്യപ്രകാരമാണ് ബീറ്റില്‍ അവതരിക്കുന്നത്.

Related Topics

Share this story