Times Kerala

ഡല്‍ഹി കലാപം: ജാമിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി വിദ്യാര്‍ത്ഥി അറസ്റ്റില്‍

 
ഡല്‍ഹി കലാപം: ജാമിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി വിദ്യാര്‍ത്ഥി അറസ്റ്റില്‍. രാഷ്ട്രീയ ജനതാദള്‍ ഡല്‍ഹി യുവജന വിഭാഗം നേതാവ് കൂടിയായ മീരാന്‍ ഹൈദര്‍ ആണ് പിടിയിലായത്. കലാപത്തിലെ ഗൂഢാലോചന കേസിലാണ് അറസ്റ്റ്.

Related Topics

Share this story