Times Kerala

കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം;രണ്ടുപേര്‍ അറസ്റ്റിൽ

 
കൊല്ലത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെ  ആക്രമണം;രണ്ടുപേര്‍ അറസ്റ്റിൽ

കൊല്ലം: ജില്ലയിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം. ശാസ്താംകോട്ടയിൽ ലോക്ടൗൺ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത് അന്വേഷിക്കാനെത്തിയ ശൂരനാട് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി ഷറഫുദ്ദിൻ ശാസ്താംകോട്ട സ്വദേശിയായ അബ്സല്‍ ഫൈസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story