Times Kerala

ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം

 
ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് സ്ത്രീകൾ വെന്തു മരിച്ചു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെട്ടിടത്തിന്‍റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്.എന്നാൽ തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story