Times Kerala

രാജ്യത്ത് കോവിഡ് മരണം 29 ആയി; രോഗബാധിതരുടെ എണ്ണം 1071

 
രാജ്യത്ത് കോവിഡ് മരണം 29 ആയി; രോഗബാധിതരുടെ എണ്ണം 1071

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോവിഡ് 19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. ഇതുവരെ 1,071 പേരിലാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. അതേസമയം, രാജ്യത്ത് ഇതുവരെ 100 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. 202 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​ത്തി​നു​തൊ​ട്ടു​പി​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര​യാ​ണു​ള്ള​ത്. 193 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Related Topics

Share this story