Times Kerala

ബഹ്റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

 
ബഹ്റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

മനാമ: ബഹ്റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി രഘുനാഥന്‍ (51) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രഘുനാഥന്‍ എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കുറിപ്പും അദ്ദേഹത്തിന്റെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.മുഹറഖില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു.

Related Topics

Share this story