Times Kerala

ഞെട്ടിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി നടി മീന!; വീഡിയോ 

 
ഞെട്ടിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി നടി മീന!; വീഡിയോ 

മലയാളത്തിലെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് മീന. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്കുളള താരത്തിന്റെ മടങ്ങിവരവ് ആരാധകരെ  ഞെട്ടിച്ചിരുന്നു. ഇപ്പോളിതാ താരത്തിന്റെ  ഫോട്ടോഷൂട്ട് വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷൈലോക്ക് എന്ന മലയാള സിനിമയിലാണ് ആരാധകര്‍ മീനയെ അവസാനമായി കാണുന്നത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ഞെട്ടിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി നടി മീന!; വീഡിയോ  ഞെട്ടിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുമായി നടി മീന!; വീഡിയോ 

Video Credit : WE Magazine

Related Topics

Share this story