Times Kerala

ഒരു ലക്ഷത്തിലധികം വ്യൂസുമായി “അവിയല്‍’ന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

 
ഒരു ലക്ഷത്തിലധികം വ്യൂസുമായി “അവിയല്‍’ന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നവാഗതനായ ഷാനില്‍ ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘അവിയല്‍’. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒരു ലക്ഷത്തിലധികം വ്യൂസുമായി യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ പതിനൊന്നാമതായി തുടരുകയാണ് ട്രെയ്‌ലര്‍.

ചിത്രത്തിന്റെ കഥയെക്കുറിച്ചോ ജോജുവിന്റെയോ അനശ്വരയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ യാതൊരു സൂചനകളും തരാതെ ആകാംക്ഷ ജനിപ്പിപ്പിച്ചാണ് അണിയറക്കാര്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.

Related Topics

Share this story