Times Kerala

‘കളക്കാത്ത’ പാട്ടിന് ചുവടുകളുമായി നവദമ്പതികളുടെ പ്രീവെഡ്ഡിങ് വിഡിയോ.!!

 
‘കളക്കാത്ത’ പാട്ടിന് ചുവടുകളുമായി നവദമ്പതികളുടെ പ്രീവെഡ്ഡിങ് വിഡിയോ.!!

ഇത് പ്രീവെഡിങ് ഷൂട്ടിന്റെ കാലമാണ്. ഡാൻസും, പാട്ടുമൊക്കെയായി ഒരു ഷോർട്ട് ഫിലിമോ സിനിമയോ കാണുന്ന എഫക്ട് ഉണ്ടാകും മിക്കവാറും പ്രീവെഡിങ് വീഡിയോകൾ.ഇപ്പോളിതാ ദീപ്തി–മനോജ് എന്നിവരുടെ പ്രീവെഡ്ഡിങ് വിഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ‘അയ്യപ്പനും കോശി’യും എന്ന സിനിമയിൽ നഞ്ചിയമ്മ പാടിയ ‘കളക്കാത്ത’ എന്നു തുടങ്ങുന്ന ഗാനത്തിന് ചുവടുവച്ചാണ് ദീപ്തി– മനോജ് എന്നിവർ പ്രീവെഡ്ഡിങ് ഷൂട്ട് ശ്രദ്ധേയമാക്കിയത്.

വൈറലാകുന്ന വീഡിയോ കാണാം…

Related Topics

Share this story