Times Kerala

പാട്ടും, പ്രണയവുമായി സിദ്ധാർഥ്, നൃത്തം ചെയ്ത് ഭാര്യ തന്‍വിയും; വീഡിയോ

 
പാട്ടും, പ്രണയവുമായി സിദ്ധാർഥ്, നൃത്തം ചെയ്ത് ഭാര്യ തന്‍വിയും; വീഡിയോ

ഗായകൻ സിദ്ധാര്‍ത്ഥ് മേനോന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യാൻ ഭാര്യ. പ്രണയവും പാട്ടും കലര്‍ത്തി സിദ്ധാര്‍ത്ഥ്, പാട്ടിനൊപ്പം നൃത്തം ചെയ്ത് ഭാര്യ തന്‍വിയും. പുതിയ വീഡിയോ വൈറലാകുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. ഇതൊരു സാധാരണ പ്രണയമല്ലെന്നും തങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നുവെന്നും വീഡിയോ ഷെയര്‍ ചെയ്ത് സിദ്ധാര്‍ത്ഥ് പറയുന്നു. സിദ്ധാര്‍ത്ഥിന്റെ വിവാഹം പ്രത്യേകത നിറഞ്ഞതായിരുന്നു. മറാഠി ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്. മറാഠി നടിയാണ് തന്‍വി. ഇരുവരും ഏറെ നാള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീട് പ്രണയത്തിലേക്കും അവിടെ നിന്നും ജീവിതത്തിലേക്കും ഇരുവരും കടക്കുകയായിരുന്നു.

 

View this post on Instagram

 

It’s true we don’t have it as easy as ordinary couples. But this is no ordinary love. ❤ We together are happy souls.👫

A post shared by Siddharth Menon (@siddharth2121) on

Related Topics

Share this story