Times Kerala

ആക്ടീവയുടെ പുതിയ മോഡല്‍ 6ജി വിപണിയിലെത്തി

 
ആക്ടീവയുടെ പുതിയ മോഡല്‍ 6ജി വിപണിയിലെത്തി

ആക്ടീവയുടെ പുതിയ മോഡല്‍ 6ജി വിപണിയിലെത്തി.സ്റ്റാന്‍ഡേഡ് വേരിയന്റിന് 63,912 രൂപയാണ് വില. ഡീലക്സ് വേരിയന്റിന് 65,412 രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില. മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6 നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനാണ് ആക്ടീവയ്ക്ക് നല്‍കിയിരിക്കുന്നത് .

Related Topics

Share this story