സാന്‍ട്രോ ബിഎസ് 6 പതിപ്പ് ഉടൻ വിപണിയില്‍ അവതരിപ്പിക്കുന്നു
Jan 17, 2020, 11:06 IST
ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ ബിഎസ് 6 പതിപ്പിനെ ഉടൻ വിപണിയില്‍ അവതരിപ്പിക്കും. സാന്‍ട്രോയുടെ പതിപ്പിന് ഏകദേശം 4.57 ലക്ഷം രൂപ വിലയാണ് . അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി തന്നെയായിരിക്കും ഗിയര്‍ബോക്‌സ് നല്‍കുന്നത്. ഇതിന്റെ ഉയര്‍ന്ന പതിപ്പിന് 6.25 ലക്ഷം രൂപയും വില പ്രതീക്ഷിക്കാം .