Times Kerala

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം; ഇന്ത്യക്ക് ബാറ്റിംഗ്

 
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം; ഇന്ത്യക്ക് ബാറ്റിംഗ്

ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനും, കെ എല്‍ രാഹുലും ടീമില്‍ ഇടംനേടി.

Related Topics

Share this story