Times Kerala

‘തല്ലുംബിടി’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘തല്ലുംബിടി’;ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

ഫുക്രു, റാഫി, പ്രബിന്‍, സന്ധ്യ എന്നിവര്‍ കേന്ദ്രവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘തല്ലുംബിടി’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു . ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രജിന്‍ പ്രതാപ് ആണ്.

Related Topics

Share this story