സെക്ഷ്വല്സ്റ്റാമിന വര്‍ദ്ധിപ്പിക്കും ഒറ്റമൂലികള്‍
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് എപ്പോഴും ബെഡ്റൂമിലാണ്. കുടുംബ ബന്ധം ഊഷ്മളമാക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് ലൈംഗിക ബന്ധം. എത്രയൊക്കെ വെറുപ്പും ദേഷ്യവും ഉണ്ടെങ്കിലും ഇതിനെയെല്ലാ പടിക്ക് പുറത്ത് നിര്‍ത്തേണ്ടത് എപ്പോഴും ബെഡ്റൂമിലാണ്. ഹൃദയബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്തരം ബന്ധങ്ങള്‍. പണ്ട് കാലത്തെ പോലെയല്ല ഇന്നത്തെ കാലത്ത് ലൈംഗിക അസംതൃപ്തികള്‍ തുറന്ന് പറയാന്‍ പങ്കാളികള്‍ തയ്യാറാവുന്നു. മാത്രമല്ല ഉത്കണ്ഠ പോലുള്ള പ്രതിസന്ധികളും ഇതിന്റെ ഫലമായി ഉണ്ടാവുന്നു.
തന്റെ ഇഷ്ടങ്ങള്‍ തുറന്ന് പറയുന്നതിനും ഇന്നത്തെ കാലത്ത് പങ്കാളികള്‍ ഇരുവരും സജ്ജരായിക്കഴിഞ്ഞു. മാത്രമല്ല ഇത് എല്ലാ വിധത്തിലും ലൈംഗിക ബന്ധത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല വഴികളിലൂടെ സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാവുന്നതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഇതിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്.
മോശമെന്ന് തനിക്ക് തോന്നുന്ന സ്വഭാവങ്ങളെ മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കുക. ലൈംഗികത വഴി സ്നേഹത്തിലേക്ക് വാതില്‍ തുറക്കുന്നവളാണ് എപ്പോഴും സ്ത്രീ. ഇതിന് സ്ത്രീയെ സജ്ജമാക്കുകയാണ് പുരുഷന് ചെയ്യേണ്ടതും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ഊര്‍ജ്ജവും ശക്തിയും അത്യാവശ്യമാണ്. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
അശ്വഗന്ധ ഇത്തരത്തില്‍ ശാരീരിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുമ്പോഴുണ്ടാവുന്ന തളര്‍ച്ചയും മറ്റും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. മാത്രമല്ല ഈ സമയത്തെ ശ്വസന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. ക്യാപ്സ്യൂള്‍ രൂപത്തിലും മറ്റും ഇത് ലഭിക്കുന്നു. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും അശ്വഗന്ധ നല്ലതാണ്. ആയുര്‍വ്വേദ ഒറ്റമൂലി ആയതിനാല്‍ ഇത് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.
ഇന്നത്തെ കാലത്ത് പുരുഷന്മാര് ലൈംഗികോത്തേജനത്തിന് ഉപയോഗിക്കുന്ന ഒന്നാണ് വയാഗ്ര. എന്നാല്‍ ഇത് ഉണ്ടാക്കുന്ന പ്രതിസന്ധികളും പാര്‍ശ്വഫലങ്ങളും നിരവധിയാണ്. എന്നാല്‍ ഇതിനെയല്ലാം പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തണ്ണിമത്തന്. തണ്ണിമത്തന് വയാഗ്രക്ക് തുല്യമാണ്. തണ്ണിമത്തന്റെ കുരുവില്‍ നിന്നാണ് ഇത്തരത്തില്‍ വയാഗ്രക്ക് തുല്യമായ അവസ്ഥ ഉണ്ടാക്കിയെടുക്കുന്നത്. ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് ആണ്. ഏത് വിധത്തിലും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. മാത്രമല്ല ഉദ്ദാരണ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.
നെയ് ലൈംഗികാരോഗ്യവും ഉത്തേജനവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് പെട്ടെന്ന് തന്നെ ഉദ്ദാരണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നെയ് ഉപയോഗിച്ച് വാജികാരണം എന്ന മരുന്ന തയ്യാറാക്കാം. ഈന്തപ്പഴം, നെയ്യ്, അശ്വഗന്ധയുടെ വേര് എന്നിവയാണ് കൂട്ടുകള്‍. ആയുര്‍വ്വേദ ശാലകളില്‍ ലഭിക്കുന്ന ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധിയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ലൈംഗിക ബന്ധം ആരോഗ്യകരവും സുഖകരവുമാക്കുന്നതിന് സഹായിക്കുന്നു ഇത്.
ശിലാജിത് കഴിക്കുന്നതും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ഊര്‍ജ്ജസ്വലതയും ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് കൂടുതല്‍ സമയം ലഭിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ പങ്കാൡയുടെ ഇഷ്ടം നേടിയെടുക്കുന്നതിനും ഇത് സഹായിക്കുന്നു.
ജിന്‍സെങ് ഇത്തരത്തില്‍ ആരോഗ്യത്തിനും സഹായിക്കുന്നു ഇതിലുപരി ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിച്ച് ഉന്മേഷവും കൂട്ടുന്നു. നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഇത്. ഏത് വിധത്തിലും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് എല്ലാ വിധത്തിലും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ലൈംഗികാരോഗ്യത്തിനും ഇത് സഹായിക്കുന്നു.
കൃത്യമായ വ്യായാമശീലം ഉണ്ടാക്കിയെടുക്കുക. വ്യായാമം, യോഗ എന്നിവയെല്ലാം സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വ്യായാമവും മറ്റും. കൃത്യമായ ഉറക്കവും വ്യായാമ ശീലവും ഇത്തരത്തില്‍ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഭക്ഷണത്തിലൂടെ പുരുഷനായാലും സ്ത്രീക്കായാലും സെക്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിപ്പിക്കാം. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഈ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പലപ്പോഴും ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ലൈംഗികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷണം ഏറ്റവും നല്ലത് തന്നെയാണ്.
മുട്ട കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഹോര്‍മോണ്‍ പ്രവര്‍ത്തനം സന്തുലിതാവസ്ഥയില്‍ ആക്കുന്നതിന് ഇത് സഹായിക്കുന്നു. വൈറ്റമിന്‍ ഡി കൊണ്ട് സമ്പുഷ്ടമാണ് മുട്ട. അതുകൊണ്ട് തന്നെ മുട്ട സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കഴിക്കാം. പുരുഷന്മാര്ക്കുണ്ടാകുന്ന ലൈംഗിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്.
ശതാവരിക്കിഴങ്ങ് കൊണ്ട് ഇത്തരം പ്രതിസന്ധികളെ വളരെ പെട്ടെന്ന് ഇല്ലാതാക്കാം. ഇത് പുരുഷന്റെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശതാവരിക്കിഴങ്ങ് കൊണ്ട് ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാം. ശതാവരിക്കിഴങ്ങ് കഴിക്കുന്നത് ഉദ്ദാരണ പ്രശ്നങ്ങളും ശീഘ്രസ്ഖലനം പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓട്സ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ പെട്ടെന്ന് പരിഹരിക്കാം. ഏത് അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഓട്സ് ഉത്തമമാണ്. എപ്പോഴും ആരോഗ്യസംബന്ധമായ പ്രതിസന്ധികള്‍ അനുഭവിക്കുമ്പോള്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഉത്തേജനത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു
ക്യാരറ്റ് ശീഘ്രസ്ഖലനത്തിനുള്ള പരിഹാരമാണ് ഇത്. ഇതിലെ വിറ്റാമിനുകളാണ് പുരുഷന്റെ ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അവിടെയുള്ള മസിലുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യുന്നു. സ്വകാര്യഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്നു ക്യാരറ്റ് കഴിക്കുന്നതിലൂട