Times Kerala

‘ഹാപ്പി സര്‍ദാറിലെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഹാപ്പി സര്‍ദാറിലെ’  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. ഗീതിക, സുദീപ് എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് .സിദ്ധിഖ്, ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്,ശാന്തി കൃഷ്ണ,സുരാജ് വെഞ്ഞാറമൂട്,വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, പ്രവീണ, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Related Topics

Share this story