Times Kerala

ഷവോമി കെ30 ഡിസംബറിൽ വിപണിയിലെത്തും

 
ഷവോമി കെ30 ഡിസംബറിൽ  വിപണിയിലെത്തും

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമി കെ 30 ഈ മാസം പത്തിന് വിപണിയിലെത്തുമെന്നാണ് സൂചന. പോപ്പ്‌അപ്പ് സെല്‍ഫി ക്യാമറകള്‍ക്ക് പകരം പഞ്ച്‌ഹോള്‍ ഇരട്ട ക്യാമറകളാണ് വലിയ പ്രത്യേകത. സെല്‍ഫികള്‍ക്കായി, ഇരട്ട ക്യാമറ സജ്ജീകരണത്തില്‍ 20 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടും.

Related Topics

Share this story