Nature

ഒ​മാ​നി​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത

മ​സ്ക​ത്ത്: ഒ​മാ​നി​ല്‍ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​തയെന്ന് സി​വി​ല്‍ ആ​വി​യേ​ഷ​ന്‍ പൊ​തു അ​തോ​റി​റ്റി അറിയിച്ചു . ന്യൂ​ന​മ​ര്‍​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​നുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത് .

You might also like

Leave A Reply

Your email address will not be published.