Times Kerala

പൂര്‍ണ നഗ്‌നയായി വീട്ടു ജോലി ചെയ്യുന്നു.!! ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ച് ഈ വ്യത്യസ്ത ജോലി തിരഞ്ഞെടുക്കാനുണ്ടായ കാരണം ഇതാണ്…

 
പൂര്‍ണ നഗ്‌നയായി വീട്ടു ജോലി ചെയ്യുന്നു.!! ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ച് ഈ വ്യത്യസ്ത ജോലി തിരഞ്ഞെടുക്കാനുണ്ടായ കാരണം ഇതാണ്…

സ്‌കോട്‌ലാന്റ് സ്വദേശിയായ വിക്ടോറിയ മാര്‍ഫിയ എന്ന 25കാരി ബ്യൂട്ടീഷ്യന്‍ ജോലി ഉപേക്ഷിച്ച്‌ ഒരു വ്യത്യസ്ത ജോലി തിരഞ്ഞെത്തു . ജോലി എന്താണെന്നല്ലേ ചിന്തിക്കുന്നത് . വീട് വൃത്തിയാക്കുന്ന ജോലിയാണ് വിക്ടോറിയ തിരഞ്ഞെടുത്തത്. അതും മറ്റ് ജോലിക്കാര്‍ ചെയ്യുന്ന ജോലി പോലെയല്ല പൂര്‍ണ നഗ്നയായാണ് ഇവര്‍ വീട് വൃത്തിയാക്കുന്നത് ‘. ഗ്ലിമ്മര്‍’ എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചിരിക്കുകയാണ് വിക്ടോറിയ. പതിനഞ്ച് പേരാണ് വിക്ടോറിയയ്ക്ക് ഒപ്പം നഗ്നയായി വീട് വൃത്തിയാക്കുന്ന ജോലി ചെയ്യുന്നത്.പരസ്യത്തിലൂടെയാണ് ജോലിക്കാരെ തിരഞ്ഞെടുത്തത്. നഗ്നമായി ജോലി ചെയ്യാന്‍ താത്പര്യമുള്ള സ്ത്രീകളെ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പരസ്യം .
നൂറില്‍ അധികം സ്ത്രീകളാണ് ഈ ജോലിക്ക് അപേക്ഷ അയച്ചത്. 55 മുതല്‍ 75 പൗണ്ട് വരെയാണ് ഇവര്‍ വീടുകള്‍ ഒരു തവണ വൃത്തിയാക്കുന്നതിനായി ഈടാക്കുന്നത്. പൂര്‍ണമായും നഗ്‌നയായി ജോലി ചെയ്യുന്നതിനാണ് 75 പൗണ്ട്(6652 രൂപ) നല്‍കുന്നതെന്നും വിക്ടോറിയ പറയുന്നു. ഓരോ ജോലിയ്ക്കും അതിന്റെതായ ബുദ്ധിമുട്ടുകളുണ്ടാകുംഅത് ഏത് ജോലിയായാലും ആ ജോലിയെ താല്‍പര്യത്തോടെയും രസത്തോടെയുമാണ് ചെയ്യണം വിക്ടോറിയ പറഞ്ഞു. കൂടാതെ ഈ ജോലിയില്‍ വളരെയധികം സന്തോഷവതിയാണ്.

സന്തോഷവും രസവുമുള്ള ഒരു ജോലി ചെയ്യണം എന്നാണ് ഞാന്‍ ആ​ഗ്രഹിച്ചത്. അത് ഇപ്പോള്‍ എനിക്ക് കിട്ടി. ഇതൊരിക്കലും വേശ്യാവൃത്തിയല്ല. ഞങ്ങളുടെ ജോലി അല്‍പ്പം കുസൃതിയും മധുരവും നിറഞ്ഞതാണ്. ഞാന്‍ ഈ ജോലി ചെയ്തപ്പോള്‍ അത് വളരെ രസകരമായിരുന്നു. ഒരിക്കല്‍ പോലും മോശമായി ആരും പെരുമാറിയിട്ടില്ലെന്നും വിക്ടോറിയ പറഞ്ഞു.

Related Topics

Share this story