Nature

ഇത് ബലാത്‌സംഗമോ, വെഡ്ഡിംഗ് ഫോട്ടൊഷൂട്ടോ? വൈറലാകുന്ന ദമ്പതികളുടെ ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ…

ഇത് വൈറൽ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ കാലമാണ്. ദിവസേന വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകളാണ് പുറത്തു വരുന്നത്. ഫോട്ടോഗ്രാഫർമാരുടെ ദമ്പതികളും പുത്തൻ പരീക്ഷണങ്ങൾക്ക് മടിക്കുന്നില്ലെന്നതാന് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ വൈറലാകാൻ കാരണം.

അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെൻഡിംഗായിരിക്കുന്നത്. ലൂമിയർ വെഡിംഗ് കമ്പനി നടത്തിയ സൗമ്യ – സൂര്യ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുന്നത്.

അതേസമയം, ഫോട്ടോഷൂട്ടിനെ അനുകൂലിച്ചും, വിമർശിച്ചും സോഷ്യ്ൽ മീഡിയയിൽ ചർച്ചകളും നടക്കുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.