Times Kerala

വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ…

 
വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ…

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നു വന്ന താരമാണ് സാധിക വേണുഗോപാൽ. തുടർന്ന് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ സാധിക വേഷമിട്ടു.സോഷ്യൽ മീഡിയയിലൂടെ ബോൾഡായി തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന നടിയാണ് സാധിക വേണുഗോപാൽ. നിരവധി തവണ സൈബർ ആക്രമണങ്ങൾക്കും നടി ഇരയായിട്ടുണ്ട്. അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കുംശക്തമായ മറുപടി നൽകുകയും ചെയ്യാറുണ്ട് സാധിക. ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ… വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ… വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ… വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ… വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ… വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ… വീണ്ടും ഞെട്ടിച്ചു സാധിക.!! വിമർശനവുമായി ആരാധകർ…

Related Topics

Share this story