HomeWorldഹോർമുസിൽ അമേരിക്കൻ ആക്രമണം; ഇറാനെതിരെ പുതിയ സൈനിക നീക്കം, പശ്ചിമേഷ്യയിൽ വീണ്ടും...

ഹോർമുസിൽ അമേരിക്കൻ ആക്രമണം; ഇറാനെതിരെ പുതിയ സൈനിക നീക്കം, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു | US Strikes Iran

ഇറാനെതിരെ പുതിയ ആക്രമണ പരമ്പരയുമായി അമേരിക്ക. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് ബുധനാഴ്ച അമേരിക്കൻ സൈന്യം ഇറാനെതിരെ ആക്രമണം തുടങ്ങിയത് (US Strikes Iran). ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും യുദ്ധത്തിന്റെ വക്കിലേക്ക് എത്തിയിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളെ ആക്രമിക്കാൻ ഇറാനിയൻ സേന ഉപയോഗിക്കുന്ന സൈനിക ശേഷി തകർക്കുകയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. അമേരിക്കൻ സേനയുടെ നേതൃത്വത്തിൽ ഇറാനെതിരെ ശക്തമായ തിരിച്ചടിയാണ് നടക്കുന്നത്.

Summary: The United States has launched a wave of strikes against Iran following the reimposition of a naval blockade in the Strait of Hormuz. US Central Command (CENTCOM) stated that these operations are intended to degrade Iran’s military capabilities used to target commercial shipping in the region.

Clickable Info Box