Wayanad

വയനാട്ടിലെ ഷിഗെല്ല: പ്രതിരോധം ശക്തമാക്കി; കിണറുകൾ ക്ലോറിനേറ്റ് ചെയ്യും, നിരീക്ഷണം വ്യാപകമാക്കി | Shigella

വയനാട്: കോളിയാടി സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഇതിനൊപ്പം, രോഗം സ്ഥിരീകരിച്ച കുട്ടികളുടെ വീടുകളിലെ കിണറുകൾ അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യാനും അധികൃതർ നടപടി സ്വീകരിച്ചു.(Shigella, Wayanad Health...

വയനാട്ടിൽ ഷിഗല്ല ആശങ്ക: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം; ഉന്നതതല യോഗം ഇന്ന് | Shigella Outbreak

വയനാട്: വയനാട്ടിൽ കുട്ടികളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗം പടരുന്ന സാഹചര്യത്തിൽ സാഹചര്യം വിലയിരുത്താനായി മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വൈകുന്നേരത്തോടെ വയനാട്ടിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും.(Shigella Outbreak Reported In Wayanad Children) കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി, ഛർദ്ദി,...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തി: അമ്പലവയൽ സ്വദേശി അറസ്റ്റിൽ | Wayanad Excise Seizes Cannabis Plant

വയനാട്: അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെജി ടി.പി. എന്നയാളുടെ പുരയിടത്തിൽ നിന്ന് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.(Wayanad Excise Seizes Cannabis Plant...

വയനാട്ടിലെ സ്‌കൂളിൽ 150ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥത: ഒരാഴ്ച അവധി | Wayanad school declares holiday

വയനാട്: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ 150-ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. പനിയും ഛർദിയുമാണ് കുട്ടികളിൽ പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ഒരു അധ്യാപികയ്ക്കും സമാനമായ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Wayanad school declares holiday after 150 students fall ill) ജൂൺ ഒന്നു മുതൽ തന്നെ വിദ്യാർത്ഥികളിൽ...

മുട്ടിൽ മരംമുറി കേസ്: പിടിച്ചെടുത്ത മരങ്ങളുടെ പൂർണ്ണ കണക്ക് സമർപ്പിക്കാൻ കോടതി നിർദ്ദേശം | Muttil Tree Felling Case

മാനന്തവാടി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത മരങ്ങളുടെ മരക്കമ്പുകൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ പൂർണ്ണമായ കണക്ക് സമർപ്പിക്കാൻ ബത്തേരി കോടതി പോലീസ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി (Muttil Tree Felling Case). തൊണ്ടിമുതലായി പിടിച്ചെടുത്തിട്ടുള്ള തടികൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോടതിയുടെ ഈ...

‘എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു’: വയനാട് ടൗൺഷിപ്പിലെ കുടുംബങ്ങൾക്ക് ആശംസയുമായി പിണറായി വിജയൻ | Pinarayi Vijayan

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ പുതിയ ടൗൺഷിപ്പിൽ താമസമാക്കിയവർക്കും മറ്റ് ദുരന്തബാധിതർക്കും ആശംസകളുമായി പിണറായി വിജയൻ. ടൗൺഷിപ്പിലെ പുതിയ വീടുകളിൽ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ച ദുരന്തബാധിത കുടുംബങ്ങളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Pinarayi Vijayan wishes Mundakkai...

വയനാട്ടിൽ രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്റർ: ഗൗരവമായെടുത്ത് ഹൈക്കമാൻഡ്, കേസെടുത്ത് പോലീസ് | Congress high command

വയനാട്: മുഖ്യമന്ത്രി ചർച്ചകൾക്കിടെ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ അധിക്ഷേപ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയെടുത്തു. പോസ്റ്ററിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എഐസിസി വിലയിരുത്തൽ.(Congress high command intervenes as posters against Rahul and Priyanka Gandhi appear in Wayanad) പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ പോസ്റ്റർ പ്രതിഷേധം:പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3ന്, CCTV ദൃശ്യങ്ങൾ പുറത്ത് | Kerala CM selection

വയനാട്: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഉയർന്ന പോസ്റ്റർ പ്രതിഷേധം കോൺഗ്രസ് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നു. വയനാട് ഡിസിസി ഓഫീസിന് സമീപവും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലുമാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.(Kerala CM selection, Poster Protest Against Gandhi Family in Kerala Amid CM...

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം | Congress Factionalism

വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കെ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക്. ഹൈക്കമാൻഡിനെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ട് വയനാട്ടിലടക്കം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷ് പോസ്റ്ററുകൾ പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.(Congress Factionalism Erupts Over Kerala Chief Minister Selection) കെ.സി. വേണുഗോപാലിനെതിരെയാണ് ഇവ. വയനാട് മറ്റൊരു അമേഠിയായി മാറുമെന്നും, രാഹുൽ ഗാന്ധിയുടെയും...

‘കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല’: മുഖ്യമന്ത്രി പോരിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ പ്രതിഷേധം, പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപ് ? | Protests In Wayanad

വയനാട്: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നതിനിടെ, ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിൽ കടുത്ത പ്രതിഷേധം. വയനാട് ഡി.സി.സി ഓഫീസിന് സമീപം പ്രത്യക്ഷപ്പെട്ട ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടർന്നതിന്റെ സൂചനയാകുന്നു.(Protests In Wayanad Over Kerala Chief Minister Selection) കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചാൽ...
- Advertisement -spot_img

Latest News

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള നിറമടിക്കാം, ഗതാഗത വകുപ്പ് ഉത്തരവ് ഉടൻ | Kerala tourist bus color rule

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ...
- Advertisement -spot_img