വയനാട്: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടേതാണ് മൃതദേഹം. അപകടസ്ഥലമായ മീനാക്ഷി പാലത്തിന് 150 മീറ്റർ താഴെ, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്‌സ് സംഘം മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദിവസങ്ങളായി തുടർന്നു വന്നിരുന്ന തിരച്ചിൽ നടപടികൾ...
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരുന്നു. അപകടം നടന്ന രണ്ടാം സോണും സമീപത്തെ പുഴയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത് (Kalladi Landslide Rescue Operation). മുൻ ദിവസങ്ങളിൽ നടത്തിയ വിശദമായ പരിശോധനകളിൽ ഫലമുണ്ടായില്ലെങ്കിലും, പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തകർ പരിശോധന തുടരുകയാണ്. ഗതാഗതത്തിരക്ക്...
റിപ്പോർട്ട്: അൻവർ ഷരിഫ്
താമരശ്ശേരി: ദേശീയപാത 766-ൽ (കോഴിക്കോട്-കൊല്ലഗൽ റോഡ്) താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിൽ കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് പരിക്കേറ്റു. (Thamarassery Bike Accident)
ഇന്ന് രാവിലെ...
റിപ്പോർട്ട്: അൻവർ ഷരിഫ്
വയനാട്: മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മകൾ മായും മുൻപേ, മേപ്പാടി പഞ്ചായത്തിലെ ഇളമ്പലേരിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സ്വകാര്യ വ്യക്തിയുടെ അനധികൃത കുളനിർമ്മാണം (Meppadi Illegal pond construction). അതീവ പരിസ്ഥിതിലോലമായ ഇളമ്പലേരിയിലെ ഏലത്തോട്ടത്തിലാണ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം...
റിപ്പോർട്ട്: അൻവർ ഷരിഫ്
കോട്ടയം: വയനാട് തുരങ്കപ്പാത നിർമ്മാണം അടിയന്തരമായി നിർത്തിവെക്കണമെന്നും, പരിസ്ഥിതി ദുർബല മേഖലകളിൽ നടത്തുന്ന ഇത്തരം അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് വലിയ ഭീഷണിയാണെന്നും ഗാഡ്‌ഗിൽ ഫൗണ്ടേഷൻ കോർഡിനേഷൻ കമ്മിറ്റിയും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയും സംയുക്തമായി പ്രസ്താവനയിൽ ആവശ്യപ്പെട്ടു (Wayanad tunnel road). ഭാരവാഹികളായ എസ്. ബാബുജി, അഡ്വ. പി.എ. പൗരൻ,...
കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു (Wayanad,Kozhikode school holiday).
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
അതേസമയം, സർവകലാശാല പരീക്ഷകൾക്കും പി.എസ്.സി. പരീക്ഷകൾക്കും...
വയനാട്: ജില്ലയിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്. സുൽത്താൻ ബത്തേരിയിൽ എട്ടുപേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അഞ്ച് മുതൽ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികൾക്കാണ് പുതുതായി രോഗം ബാധിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.(Shigella Outbreak In Wayanad Educational Institutions Closed)
ആദ്യഘട്ടത്തിൽ അയച്ച 21 സാംപിളുകളിൽ എട്ടെണ്ണമാണ് പോസിറ്റീവായത്....
കൽപറ്റ: വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. പുതുതായി അഞ്ച് പെൺകുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ ആകെ എണ്ണം എട്ടായി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴാം തീയതി ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത് (Wayanad Shigella Outbreak). അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 വയസ് പ്രായമുള്ള...
വയനാട്: കോളിയാടിയിലെ സ്കൂൾ കേന്ദ്രീകരിച്ച് പടർന്ന ഷിഗെല്ല രോഗബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. സ്കൂളിലെ കുട്ടികളിലും അധ്യാപകരിലും മാത്രമായി ഒതുങ്ങിയിരുന്ന രോഗലക്ഷണങ്ങൾ ഇപ്പോൾ ചില വിദ്യാർത്ഥികളുടെ ബന്ധുക്കളിലും കണ്ടുതുടങ്ങിയിട്ടുണ്ട്.(Shigella outbreak in Wayanad Koliyadi causes concern as cases spread to family members)
ഇതോടെ രോഗം പടരുന്നുണ്ടോ എന്ന സംശയം...
വയനാട്: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു (Wayanad Shigella Outbreak). ഇതുവരെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, രോഗലക്ഷണങ്ങളുമായി 443 വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിലായി ചികിത്സ തേടിയതായാണ് റിപ്പോർട്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം...
കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (MC...