Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

Vijay

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയുടെ TVK പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നു? യുവാക്കൾക്കിടയിൽ വൻ സ്വാധീനം | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡിഎംകെ മുന്നിലാണെങ്കിലും, രണ്ടാം സ്ഥാനത്തിനായി നടക്കുന്ന പോരാട്ടം പ്രവചനാതീതമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. നടൻ വിജയുടെ തമിഴക വെട്രി കഴകം (TVK) തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നതോടെ മുൻകാലങ്ങളിലെ വോട്ടിംഗ് രീതികൾ പൂർണ്ണമായും മാറിയിരിക്കുകയാണ്.(Tamil Nadu Assembly Elections, Vijay's TVK disrupts traditional votes? Huge influence among...

വിജയ്ക്ക് വോട്ട് ചെയ്യാനായില്ല, വിങ്ങിപ്പൊട്ടി യുവതി: ഒടുവിൽ മലേഷ്യയിൽ നിന്ന് വോട്ട് ചെയ്യാനായി എത്തി -വീഡിയോ| Vijay

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനവും കന്നി മത്സരവും വലിയ ആവേശമാകുമ്പോൾ, വോട്ട് രേഖപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമത്തിൽ പൊട്ടിക്കരയുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജോലി സംബന്ധമായ ആവശ്യത്തിന് മലേഷ്യയിൽ പോയ യുവതിക്ക് നാട്ടിലേക്കുള്ള വിമാനം മിസ്സായതാണ്കാരണം.(Woman Missed her flight from Malaysia to vote for...

തമിഴ്‌നാട്ടിൽ പോളിംഗ് സമയം നീട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി വിജയ് | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യത്തിന് ബസ് സർവീസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർക്ക് ബൂത്തുകളിൽ എത്താൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Polling time should be extended in Tamil Nadu, Vijay...

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ്: വിജയ് വോട്ട് രേഖപ്പെടുത്തി | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് വോട്ട് രേഖപ്പെടുത്തി. നീലങ്കരൈയിലെ പോളിംഗ് ബൂത്തിലെത്തിയാണ് താരം സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷമുള്ള വിജയിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്.(Tamil Nadu elections, TVK chief Vijay casts vote in Neelankarai) തമിഴ്‌നാട് നിയമസഭയിലേക്ക് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ്...

സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേട്: നടൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് | Vijay

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിജയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ആദായനികുതി വകുപ്പിനും നോട്ടീസ് അയച്ചത്.( This Is An...

വിവാഹമോചന കേസ്: നടൻ വിജയും സംഗീതയും ജൂൺ 15-ന് കോടതിയിൽ ഹാജരാകണം | Vijay

ചെന്നൈ: തമിഴ് സിനിമാ താരം വിജയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന ഹർജിയിൽ നിർണ്ണായക നീക്കം. ജൂൺ 15-ന് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകാൻ ചെങ്കൽപ്പെട്ട് കുടുംബ കോടതി ഉത്തരവിട്ടു. സംഗീത സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം.(Divorce case, Actor Vijay and Sangeetha to appear in court on...

വിജയുടെ പള്ളി സന്ദർശനം: കടന്നാക്രമിച്ച് ഡിഎംകെ, വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കൾ തമിഴ്‌നാട്ടിലേക്ക് | Vijay

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെ പരിഹസിച്ച് ഡിഎംകെ. വിജയിയുടേത് വഞ്ചനയുടെ ചുംബനമാണെന്ന് ഡിഎംകെ എംപി പി. വിൽസൻ വിമർശിച്ചു.(Vijay's church visit, DMK attacks, national leaders head to Tamil Nadu to secure votes) വിജയിയുടെ പള്ളി സന്ദർശനത്തെ ബൈബിളിലെ യൂദാസിന്റെ ചുംബനത്തോടാണ് വിൽസൻ...

സ്ത്രീകൾക്ക് 2500 രൂപ, വിവാഹത്തിന് സ്വർണ്ണവും പട്ടുസാരിയും: തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി വിജയ്, TVK പ്രകടനപത്രിക പുറത്തിറക്കി | Vijay

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കന്നി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വലിയ പ്രാധാന്യം നൽകുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.(Rs 2500 for women, gold for marriage, Vijay and TVK...

പെരുമാറ്റച്ചട്ടം ലംഘിച്ചു: വിജയ്‌ക്കെതിരെ വീണ്ടും കേസ് | Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചെന്നൈ ടി.നഗറിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Tamil Nadu in election fever, Case filed...

തിരുപ്പൂരിൽ വിജയ്‌യുടെ റോഡ്‌ഷോ റദ്ദാക്കി: അമിത തിരക്കിലും ചൂടിലും 15 പേർ കുഴഞ്ഞുവീണു | Vijay

തിരുപ്പൂർ: അമിതമായ ജനത്തിരക്കിനെത്തുടർന്നും കടുത്ത ചൂട് മൂലം പ്രവർത്തകർ കുഴഞ്ഞുവീണതിനെത്തുടർന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ തിരുപ്പൂരിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി. ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ നീളുന്ന റോഡ്‌ഷോയാണ് സുരക്ഷാ കാരണങ്ങളാൽ പോലീസ് നിർദ്ദേശപ്രകാരം വേണ്ടെന്നുവെച്ചത്.(Vijay's roadshow in Tiruppur cancelled, 15 people collapse due to overcrowding and...
- Advertisement -spot_img

Latest News

‘നിങ്ങൾ അറപ്പുളവാക്കുന്നവരാണ്, ഇത് ജേണലിസമല്ല’: ബോഡി ഷെയ്മിങ് നടത്തിയ പാപ്പരാസികൾക്കെതിരെ ആഞ്ഞടിച്ച് സാറാ ടെണ്ടുൽക്കർ | Sara Tendulkar Slams Paparazzi Page

മുംബൈ: തനിക്കും സഹോദര ഭാര്യക്കുമെതിരെ മോശം പരാമർശങ്ങളോടെ ബോഡി ഷെയ്മിങ് വീഡിയോ പങ്കുവെച്ച പാപ്പരാസി ഇൻസ്റ്റാഗ്രാം പേജിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ...
- Advertisement -spot_img