Vijay

പെരുമാറ്റച്ചട്ടം ലംഘിച്ചു: വിജയ്‌ക്കെതിരെ വീണ്ടും കേസ് | Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചെന്നൈ ടി.നഗറിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Tamil Nadu in election fever, Case filed...

തിരുപ്പൂരിൽ വിജയ്‌യുടെ റോഡ്‌ഷോ റദ്ദാക്കി: അമിത തിരക്കിലും ചൂടിലും 15 പേർ കുഴഞ്ഞുവീണു | Vijay

തിരുപ്പൂർ: അമിതമായ ജനത്തിരക്കിനെത്തുടർന്നും കടുത്ത ചൂട് മൂലം പ്രവർത്തകർ കുഴഞ്ഞുവീണതിനെത്തുടർന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ തിരുപ്പൂരിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി. ചൊവ്വാഴ്ച നടത്താനിരുന്ന ആറ് കിലോമീറ്റർ നീളുന്ന റോഡ്‌ഷോയാണ് സുരക്ഷാ കാരണങ്ങളാൽ പോലീസ് നിർദ്ദേശപ്രകാരം വേണ്ടെന്നുവെച്ചത്.(Vijay's roadshow in Tiruppur cancelled, 15 people collapse due to overcrowding and...

‘ഹോളോഗ്രാം വിജയ്’: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിപ്ലവവുമായി TVK | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നിൽക്കെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ വോട്ടർമാരെ അമ്പരപ്പിക്കുകയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും നേരിട്ടെത്തുക അസാധ്യമായതിനാൽ, വിജയ്‌യുടെ സാന്നിധ്യം ഉറപ്പാക്കാൻ അത്യാധുനിക 'ഹോളോഗ്രാം' സാങ്കേതികവിദ്യയാണ് പാർട്ടി ഉപയോഗിക്കുന്നത്.(Hologram Vijay, TVK revolutionizes election campaigning ) കുമ്പകോണത്തെ ടിവികെ സ്ഥാനാർത്ഥി വിനോദ് രവിയാണ് ഈ...

വിജയ് ഒരു സിനിമയിൽ കൂടി അഭിനയിക്കുന്നു?: ട്രോളുകളിൽ നിറഞ്ഞ് നടൻ | Vijay

ചെന്നൈ: വിജയ് ചിത്രം 'ജനനായകൻ' തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 500 കോടിയോളം രൂപ ചിലവിട്ട് നിർമ്മിച്ച ചിത്രം പൈറസി സൈറ്റുകളിൽ എത്തിയതോടെ നിർമ്മാതാക്കൾക്ക് വൻ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ നഷ്ടം നികത്തുന്നതിനായി വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് ഒരു സിനിമയിൽ കൂടി...

തമിഴ്‌നാടിനെ AI തലസ്ഥാനമാക്കും, കൈക്കൂലി ഇല്ലാത്ത ഭരണം: കന്യാകുമാരിയിൽ വാഗ്ദാന പെരുമഴയുമായി വിജയ് | Vijay

കന്യാകുമാരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അഴിമതിക്കെതിരെയും ആധുനിക സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിയുമുള്ള വമ്പൻ വാഗ്ദാനങ്ങളുമായി തമിഴക വെട്രി കഴകം നേതാവ് വിജയ്. കന്യാകുമാരിയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് വിജയ് തന്റെ പ്രകടനപത്രികയിലെ പ്രധാന വശങ്ങൾ വെളിപ്പെടുത്തിയത്.(Will make Tamil Nadu AI and digital capital of India,...

വിജയ്‌യുടെ വാഹനം പരിശോധിച്ച് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് | Vijay

മധുര: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.(Election Flying Squad inspects Actor and TVK chief Vijay's...

‘ക്യാഷ് ബോക്സ് സഖ്യം, അധികാരമില്ലാത്ത മുഖ്യമന്ത്രി’: MK സ്റ്റാലിനെതിരെ വിജയ് | Vijay

ന്യൂഡൽഹി: തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണവുമായി ടി.വി.കെ അധ്യക്ഷൻ വിജയ് രംഗത്ത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പൂർണ്ണ അധികാരം ഉണ്ടായിരുന്നെങ്കിൽ തിരുനെൽവേലിയിൽ നടന്ന ടി.വി.കെയുടെ പരിപാടി അനുവദിക്കില്ലായിരുന്നുവെന്ന് വിജയ് പറഞ്ഞു. നിലവിൽ അധികാരമില്ലാത്ത ഒരു കാവൽ മുഖ്യമന്ത്രി മാത്രമാണ് സ്റ്റാലിനെന്നും വിജയ് പരിഹസിച്ചു.(Vijay targets 'powerless' Stalin, calls DMK bloc 'cash-box...

എടപ്പാടിയിൽ വിജയുടെ പാർട്ടിക്ക് കനത്ത തിരിച്ചടി: സ്ഥാനാർത്ഥിയുടെ പത്രിക തള്ളി, മത്സരത്തിന് മുൻപ് മണ്ഡലത്തിൽ തോൽവി | Vijay

സേലം: നടൻ വിജയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി. മത്സരത്തിന് മുൻപ് തന്നെ മണ്ഡലത്തിൽ തോൽവി നേരിട്ടു. എടപ്പാടിയിൽ ടി.വി.കെ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. പത്രികയിൽ ആവശ്യമായ നിർദ്ദേശകരുടെ ഒപ്പുകൾ ഇല്ലാത്തതാണ് കാരണം.(Vijay's TVK loses one seat even...

തമിഴ്നാട് തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം ഇന്ന് തുടങ്ങും; വിജയ് പെരമ്പൂരിൽ പത്രിക നൽകും | Vijay

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് ആരംഭിക്കുന്നു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് പെരമ്പൂർ മണ്ഡലത്തിൽ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാകും വിജയ് പത്രിക നൽകുകയെന്നാണ് സൂചന.(Tamil Nadu elections, Filing of nominations begins today, Vijay to file nominations from Perambur) പെരമ്പൂരിലെ...

വിജയ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പെരമ്പൂർ മണ്ഡലം PMKയ്ക്ക്: തമിഴ്‌നാട്ടിൽ പോരാട്ടം കടുക്കുന്നു | Vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണ്ണായക മണ്ഡലമായ പെരമ്പൂർ അൻപുമണി രാമദോസ് നയിക്കുന്ന പിഎംകെയ്ക്ക് അനുവദിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഈ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായിരിക്കുന്നത്.(Amidst rumors of Vijay contesting, Perambur constituency goes to PMK) വടക്കൻ തമിഴ്‌നാട്ടിലും...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img