വാഷിംഗ്ടൺ: ജോർദാനിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാന് മേൽ ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് അമേരിക്ക. മേഖലയിൽ പുതിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി യുഎസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് 'ശിക്ഷാ നടപടി' എന്നോണം അമേരിക്കൻ വ്യോമസേന രംഗത്തിറങ്ങിയത്. ഇതോടെ ഗൾഫ് മേഖലയിലാകെ യുദ്ധഭീതി പടരുകയാണ്.(US airstrikes Iran, US Launches...
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സൈന്യം കനത്ത ആക്രമണം തുടർന്നു. അതിനിടെ, കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും തുടരുകയാണ്. യുദ്ധത്തെ രാജ്യം സ്വാഗതം ചെയ്യുന്നില്ലെന്നും എന്നാൽ ദേശീയ സുരക്ഷ സംരക്ഷിക്കാൻ...
വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ആണവ താവളമായ 'പിക്കാക്‌സ് മൗണ്ടൻ' അടുത്തതായി തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇറാനതിരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തിയത്. "ഞങ്ങൾ പിക്കാക്‌സ് മൗണ്ടൻ തകർക്കാൻ പോവുകയാണ്, തയ്യാറായിരിക്കാൻ...
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നാവിക-വ്യോമ സേനകളെ സാക്ഷിനിർത്തി യുഎസ് സെൻട്രൽ കമാൻഡ് ആക്രമണം അഴിച്ചുവിട്ടത്. അന്താരാഷ്ട്ര വാണിജ്യ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കുള്ള നേരിട്ടുള്ള...
കൽപ്പറ്റ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് അലർട്ട് പ്രഖ്യാപനവും പരിഗണിച്ച് വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി...