തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളുടെ ദിശാസൂചികയായിരിക്കും യു.ഡി.എഫ് സർക്കാരിന്റെ ഈ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.(Kerala Budget 2026, CM VD Satheesan Begins Presenting UDF Governments Maiden Budget)
സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി....
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് രേഖകൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ കന്റോൺമെന്റ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് കൈമാറി. കഴിഞ്ഞ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപമായിരിക്കും സതീശൻ അവതരിപ്പിക്കുക.(Kerala Budget 2026,...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെഎസ്‍യു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയത്തിൽ സാങ്കേതികമായ ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‍യു കാസർഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ ആവശ്യപ്പെട്ടു.(KSU Criticizes Government Over PM SHRI Scheme...
പാലക്കാട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെ പരിഹസിച്ച് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ. അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഇതുവരെ ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പരിഹസിച്ചു.(AK Balan Mocks UDF Government Over PM SHRI School Project Stance)
എന്തെങ്കിലും...
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകാനുള്ള തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതിയുമായി പുതിയ സർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്കും മര്യാദയ്ക്കും നിരക്കാത്തതാണെന്ന് എസ് വൈ എസ് ജനറൽ സെക്രട്ടറി ആരോപിച്ചു.(Samastha Kanthapuram Faction Criticizes UDF Government Over PM SHRI...
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് പിടിമുറുക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനെതിരെ യു.ഡി.എഫ് സർക്കാർ ഒരക്ഷരം മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംഘപരിവാർ നേതാക്കളെ സർവകലാശാലകളിൽ വി.സിയായി നിയമിക്കുന്ന ഗവർണറുടെ നടപടികളോട് സർക്കാർ വിട്ടുവീഴ്ചാ മനോഭാവമാണ് കാണിക്കുന്നത്.(Pinarayi Vijayan Criticizes UDF Government For Alleged Sangh Parivar Influence In...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അവകാശപ്പെട്ടത് തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് ശേഷം ലഭിച്ച 99.27 കോടി രൂപ പിഎം ശ്രീ ഫണ്ടല്ല, മറിച്ച് സമഗ്ര ശിക്ഷാ കേരളം (SSK) പദ്ധതിക്കായി കേന്ദ്രം നൽകിയ വിഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.(PM SHRI scheme, Central...
തിരുവനന്തപുരം: ദേവസ്വം പ്ലീഡർ നിയമനം 'ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ'യാണെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ. നിലവിലില്ലാത്ത തസ്തിക സൃഷ്ടിച്ചാണ് ഈ നിയമനം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(VN Vasavan alleges political conspiracy behind appointment of Devaswom Pleader)
സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്ന് വാസവൻ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ 'ആടിനെ പട്ടിയാക്കുന്ന' രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty Slams UDF Government Over PM SHRI Scheme)
കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി...
തിരുവനന്തപുരം: മുൻ സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് പകരമായി യുഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിനായി നാലംഗ ഉന്നതതല സമിതിയെ രൂപീകരിച്ചു. 'മെട്രോമാൻ' ഇ. ശ്രീധരൻ സമർപ്പിച്ച ബദൽ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനാണ് ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരിക്കുന്നത്.(Kerala high speed rail, Kerala Government Appoints Committee To...
ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്....